എറണാകുളത്ത് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്‌റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ഉപവാസമനുഷ്ഠിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പരിഷത്ത് ഐക്യദാഢ്യം പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ മീരാഭായ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എന്‍ ഷാജി,നിര്‍വ്വാഹക സമിതി അംഗങ്ങളായ പി എ തങ്കച്ചന്‍, പ്രൊഫ. പി ആര്‍ രാഘവന്‍, ജില്ലാ പ്രസിഡണ്ട് കെ ആര്‍ ശാന്തിദേവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ രാജേന്ദ്രന്‍ തുടങ്ങി ജില്ലാ മേഖലാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

You may have missed