തൃശ്ശൂർ: കോലഴി മേഖലയിലെ കോലഴി യൂണിറ്റ് സജീവ പ്രവർത്തകൻ ഏ രവീന്ദ്രൻ അന്തരിച്ചു. രജിസ്ട്രാർ ആയിരുന്നു. വായനശാലയിലും വിവിധ പുരോഗമന പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. ഭാര്യ റോസിലി പരിഷത്തിൽ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *