ഐ.ആർ.ടി.സിയിൽ കിണർ റീചാർജിങ്ങ് പരിശീലനം

പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സിയിൽ ആഗസ്റ്റ് 30, 31 തിയ്യതികളിൽ കിണർ റീച്ചാർജ്ജിങ്ങിലും മഴവെള്ള ഫിൽറ്റർ നിർമാണത്തിലും പ്രായോഗിക പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 26 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പരിമിതമായ അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. താൽപര്യമുള്ളവർ ബന്ധപ്പെടുക: 9745992131 (ആർ.രംഗസ്വാമി), 0491-2832324 (ഓഫീസ്).

You may have missed