ഐ ജി ബി അനുസ്മരണം – ജൂൺ 17 ന് വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ്

0

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ പ്പെട്ട അദ്ധ്യാപകനും പരിഷത്ത് പ്രവർത്തകർക്ക് ഗുരുസ്ഥാനീയനുമായ പ്രൊഫ.ഐജി ഭാസ്ക്കരപ്പണിക്കരുടെ അഞ്ചാം ഓർമ്മ ദിനമാണ് 2021 ജുൺ 17. അന്ന് നടക്കുന്ന അനുസ്മരണ പ്രഭാഷണത്തിന്റെ വിഷയം ” സമകാലീന ഇന്ത്യ – ജനാധിപത്യവും മതേതരത്വവും നേരിടുന്ന ഭീഷണികൾ ” എന്നതാണ്. Dr. K N ഗണേഷാണ് പ്രഭാഷകൻ.KSSP Kozhikode Jilla FB ലൈവിലും ഗൂഗിൾ മീറ്റിലും. സമയം 7.30 pm.എല്ലാ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *