കരിയം – കലണ്ടര്‍ പ്രകാശനം

0

കരിയം
വനിതകള്‍ക്കായി സംഘടിപ്പിച്ച സോപ്പ് നിര്‍മാണപരിശീലനം തുറുവിക്കല്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ആമുഖവുമായി ബന്ധപ്പെട്ടും ഫാസിസത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. ബാബു കലണ്ടര്‍ പ്രകാശനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *