കാസറഗോഡ് യൂണിറ്റ് സമ്മേളനങ്ങള്‍ തുടരുന്നു.

0

ചെമ്പ്രക്കാനം യൂണിറ്റ് ബനീഷ് മുഴക്കോം ഉദ്ഘാടനം ചെയ്യുന്നു.

കാസറഗോഡ് യൂണിറ്റ് സമ്മേളനങ്ങള്‍ ആവേശകരമായി തുടരുന്നു.കൊട്ടോടി യൂണിറ്റ് വാർഷികം ജില്ലാ സെക്രട്ടറി കെ ടി സുകുമാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അശ്വിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ആകെ 12 പേർ പങ്കെടുത്തു.ജെയ്‌സ് ജോസ്, മെയ്സൺ മനോജ് പി, അബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ :-ഗണേശൻ അയറോട്ട് (പ്രസിഡണ്ട് )അശ്വിൻ കൃഷ്ണ(സെക്രട്ടറി).മറ്റ് യൂണിറ്റ് വാർഷികങ്ങൾ ഉദ്ഘാടനം,അദ്ധ്യക്ഷത,പുതിയ പ്രസിഡന്റ് ,സെക്രട്ടറി എന്ന ക്രമത്തിൽ.

മുഴക്കോം:പ്രദീപ് കൊടക്കാട്, യു. സുമിത്ര,പ്രഭാകരൻ ഇ.പി,രാജലക്ഷ്മി.ആലന്തട്ട:.എം. ബാല കൃഷ്ണൻവിനോദ് മാസ്റ്റർ,വിനോദ്.കെ,ജിഷ്ണു .ഇളമ്പച്ചി:-ഡോ: എം.വി.ഗംഗാധരൻ മാസ്റ്റർ,.വി. സുരേഷ് കുമാർ,.വി.സുരേഷ് കുമാർ,കെ.രവി .വി.വി. നഗർ:-പ്രേമരാജ് ,ടി.വി. മാധവൻ മാസ്റ്റർ,ടി.വി. മാധവൻ ബിജു മോഹൻ.പിലിക്കോട് :പ്രദീപ് കൊടക്കാട്,പി.ടി രാജേഷ് മാസ്റ്റർ,പി.ടി രാജേഷ് മാസ്റ്റർ,ചന്ദ്രൻ കരപ്പാത്ത് ,ചെമ്പ്രകാനം:-ബിനേഷ് മുഴക്കോം,ഗോവിന്ദൻ മാസ്റ്റർ,ഗോവിന്ദൻ ,ടി.വി.ചന്ദ്രൻ.നിടുംബ:- .എം.ബാല കൃഷ്ണൻ, മനോജ് മാസ്റ്റർ,സുഭാഷ് ചന്ദ്ര ജയൻ,കെ.രാധാകൃഷ്ണൻ .കൊടക്കാട്:- ബിനേഷ് മുഴക്കോം

ചെമ്പ്രക്കാനം യൂണിറ്റിൽ പി കെ ഇന്ദിര ഏകലോകം ഏകാരോഗ്യം ക്ലാസ്സ് നയിക്കുന്നു.

കൊടക്കാട് നാരായണൻ,സുരേന്ദ്രൻ . എം.വി ,ശശികുമാർ . സി.ഉദിനൂർ:-പ്രദീപ് കൊടക്കാട്,എൻ.വി. ഭാസ്കരൻ,.മാധവൻ,എൻ.വി. ഭാസ്കരൻ

Leave a Reply

Your email address will not be published. Required fields are marked *