കേരള പഠനം കൊല്ലം പരിശീലനം

0

കൊല്ലം ജില്ലാ തല പരിശീലനത്തില്‍ 105 പേർ പങ്കെടുത്തു. I2 മേഖലകളിൽ നിന്നുള്ള പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 20 പേര്‍ വനിതകൾ ആയിരുന്നു. രാവിലെ 11 മണിക്ക് ശില്പശാല ആരംഭിച്ചു: ജില്ലാ പ്രസിഡണ്ട് സമാരംഭത്തിനു് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു. ‘തുടർന്ന് പരിഷത്തും പഠനവും’ ബി രമേഷ് അവതരിപ്പിച്ചു. ഓൺലൈൻ പരിശീലനത്തിന് മനു, ശ്രീകുമാർ, ജോസ്, സുജിത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *