“ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക”

ചിറ്റൂർ മേഖലയില്‍ നടന്ന ജന സംവാദപരിപാടി

പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി “ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക” എന്ന ജന സംവാദപരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ സംഗമം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ നാല് കേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്. പ്രൊഫ. ബി എം മുസ്തഫ, ലിയോനാർഡ്, മോഹനൻ എ, ശശികുമാർ, ബേബി, കൃഷ്ണദാസ്, സുരേഷ്, ബിന്ദു എന്നിവർ നേതൃത്വം നൽകി

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ