ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം

ഇരിങ്ങാലക്കുട:‌ പൊറത്തിശ്ശേരി രവീന്ദ്രനാഥ്ടാഗോർ വായനശാലയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പൊറത്തിശ്ശേരി യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എം.എം ചന്ദ്രശേഖരൻ മാസ്റ്റർ അനുസ്മരണം നടത്തി. കുട്ടികളുടെ ചിത്രരചന, കലാപരിപാടികൾ, സാംസ്ക്കാരിക സമ്മേളനം തുടങ്ങിയവ നടന്നു.
എം.കെ.ചന്ദ്രൻ മാഷ്, റഷീദ് കാറളം, എം.ബി.രാജു മാഷ്, പ്രജീത സുനിൽ കുമാർ, വത്സല ശശി, പ്രഭാകരൻ വടാശ്ശേരി, എ.ഗോപി. തുടങ്ങിയവർ സംസാരിച്ചു.

You may have missed