ജനകീയ ശാസ്ത്ര സംവാദ സദസ്സ്

തിരുവനന്തപുരം മേഖല പൂജപ്പുര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്ര സംവാദ സദസ്സ് പുന്നയ്കാമുഗൾ റസിഡൻസ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന സംവാദ സദസ്സിൽ ടി പി സുധാകരൻ വിഷയാവതരണം നടത്തി. യൂണിറ്റ് സെക്രട്ടറി ജി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

You may have missed