കണ്ണൂരില്‍ ജനോത്സവം ജില്ല കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചാബ് സെന്റല്‍ യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. 14 മേഖലകളിലും ജനോത്സവം നടത്തുന്നതിനു തീരുമാനിച്ചു.
News portal of Kerala Sasthrasahithya Parishath