ജനോത്സവം മാനന്തവാടി

0

 

മാനന്തവാടി മേഖലയിലെ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാറിന് കലണ്ടർ നൽകി കൊണ്ട് മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാരദ സജീവൻ നിർവ്വഹിക്കുന്നു. പി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പി.രാജൻ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *