ജലം ബാലോത്സവം: തിരുവനന്തപുരം മേഖല

0

25/09/2022
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ജലം ബാലോത്സവം പരിപാടി 25-09-2022-ൽ നെടുങ്കാട് ഗവ: യു. പി. എസ്സിൽ വെച്ച് നടന്നു. ഡോ. സി. പി. അരവിന്ദാക്ഷൻ ബാലോത്സവം ഉദഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *