നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ പ്രവർത്തകർ പ്രകടനം നടത്തി. ജി.സ്റ്റാലിൽ, ബാലകൃഷ്ണൻ നായർ, ബോസ്, കെ.പി.കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ പ്രതിഷേധിച്ച് റാലി