പുത്തൻചിറ മേഖലാ പ്രവര്‍ത്തകര്‍ വെള്ളാങ്ങല്ലൂർ മുതൽ പുത്തൻചിറ വരെ പരിസരദിന സന്ദേശ പദയാത്ര നടത്തി. പുത്തൻചിറയിൽ നടന്ന സമാപന സമ്മേളനത്തില്‍ കെ.എം. ബേബി സംസാരിച്ചു. മേഖലാ സെക്രട്ടറി പി.എന്‍. ലക്ഷ്മണൻ സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് ഏ.പി. പോൾ അധ്യക്ഷത വഹിച്ചു.