പുളിയത്തിങ്ങൽ ബാലകൃഷ്ണൻ

0

കോഴിക്കോട്: ശാസ്ത്രകലാജാഥയിൽ ദീർഘകാലം അംഗമായിരുന്ന നടുവണ്ണൂരിലെ പുളിയത്തിങ്ങൽ ബാലകൃഷ്ണൻ (62) അന്തരിച്ചു.
നാടക – കലാസമിതി പ്രവർത്തകൻ, സി.പി.എം. ബ്രാഞ്ച് അംഗം, നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡന്റ്, വാർഡുവികസന സമിതി കൺവീനർ, പാടശേഖര സമിതി സെക്രട്ടറി, ഹരിതശ്രീ എ ഗ്രേഡ് പച്ചക്കറി സമിതി സെക്രട്ടറി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാലകൃഷ്ണൻ നാട്ടുകാർക്ക് സർവസമ്മതനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *