പുൽപ്പള്ളി മേഖല വാർഷികം

മുള്ളൻകൊല്ലി- പുല്പള്ളി മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. രണ്ടാം കേരള പഠനത്തിന്റെ പ്രസക്തി പി.സി.മാത്യു വിശദീകരിച്ചു. 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി സെമിനാർ, പരിഷത്ത് ശാസ്ത്രമേള, ജനോത്സവം എന്നിവ പുല്പള്ളിയിൽ നടത്തുന്നതിനും തീരുമാനിച്ചു.സെക്രട്ടറി എം.എം.ടോമി റിപ്പോർട്ടും എ.സി. ഉണ്ണികൃഷ്ണൻ കണക്കും അവതരിപ്പിച്ചു. പ്രസിഡണ്ട് വി.എസ്. ചാക്കോ അധ്യക്ഷത വഹിച്ചു. സി.എം.ജോസഫ് സ്വാഗതവും എൻ.സത്യാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പി.സി.മാത്യു പ്രസിഡന്റായും ഒ.കെ.പീറ്റർ സെക്രട്ടറിയായും 17 അംഗക്കമ്മറ്റിയെ തെരെഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *