ഫാസിസത്തെ കുറിച്ച്

0

”അന്ധമായ പാരമ്പര്യാരാധന, യുക്തിയുടെയും സ്വതന്ത്രചിന്തയുടെയും നിരാസം, കല-സംസ്കാരം-ധൈഷണികപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഭയം കലർന്ന സംശയം, വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും വിശ്വാസവഞ്ചനയായി കാണുന്ന സമീപനം, നാനാത്വത്തിന്റെ നിരാസം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, വീരാരാധന, ആൺകോയ്മ, തങ്ങളാണ് ജനങ്ങള്‍ എന്ന രീതിയിലുള്ള പ്രവർത്തനം, ദുർബ്ബലരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള അവജ്ഞ, ചരിത്രം തങ്ങൾക്കനുകൂലമായി തിരുത്തിയെഴുതൽ, ചില അപരരെ സൃഷ്ടിച്ച് എല്ലാ കുഴപ്പത്തിനും അവരാണ് കാരണം എന്ന് ആരോപിക്കൽ… ഇവയെല്ലാം എല്ലാതരം ഫാസിസത്തിന്റെയും മുഖമുദ്രകളാണ്…!!!”
(ഫാസിസത്തെ കുറിച്ച് ഇറ്റാലിയൻ തത്വചിന്തകനും സാഹിത്യകാരനും ആയ ഉംബെർട്ടോ ഇക്കോ)

Leave a Reply

Your email address will not be published. Required fields are marked *

You may have missed