ബാലവേദി പ്രവർത്തന സഹായി പ്രകാശനം ചെയ്തു

0

 

കണ്ണൂർ -കേരള ശാസ്ത്രസാഹിതൃ പരിഷത്ത് പ്രസിദ്ധീകരിച്ച നവകേരളം, നവമുകുളങ്ങൾ ബാലവേദി പ്രവർത്തന സഹായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ സയൻസ് പാർക്ക് ഡയരക്ടർ ജ്യോതി കേളോത്തിന് നൽകി പ്രകാശനം ചെയ്യുന്നു. സമീപം ഇടത് പ്രൊഫ: കെ. പാപ്പൂട്ടി. ഒ.സി ബേബിലത വലത് ഗിരിഷ് കോയിപ്ര , ജ്യോതി കോളോത്ത്, കെ.പി. പ്രദീപ്കുമാർ തുടങ്ങിയവർ

Leave a Reply

Your email address will not be published. Required fields are marked *