ബാലവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു

0

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് പുലരി ബാലവേദി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 14 ന് എം.കെ.അനിൽകുമാറിന്റ വസതിയിൽ നടന്നു. യോഗത്തിൽ സെക്രട്ടറി കുമാരി ജിസ്ന തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് റെയാൻ റെജി, വൈസ് പ്രസിഡന്റ് ചേതൻ മനോജ്, സെക്രട്ടറി മിത്ര അനിൽകുമാർ, ജോയിന്‍റ് സെക്രട്ടറി ആദിത്യൻ.പി.ആർ., കമ്മിറ്റി അംഗങ്ങൾ ദേവദത്തൻ.കെ.പി., ശ്രീലക്ഷ്മി.എം.വി., ഭഗത് ഫിദൽ ചാവേസ്, ബ്ലസൺ ബിനോഷ്, അജീന കുഞ്ഞുമോൻ എന്നിവരെ െതരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *