ഭരണഘടന കലണ്ടർ & യുറീക്ക ബാലവേദി കൂട്ടായ്മ

0

ഇടവ പഞ്ചായത്ത് ബാലവേദി മുൻ സെക്രട്ടറി പ്രണവ് . S. R ൽ നിന്നും പുതിയ സെക്രട്ടറി അഭിനവ് . S ന് ഭരണ ഘടന ആമുഖ  കലണ്ടർ കൈമാറുന്നു . ലോകാ രോഗ്യ ദിനമായ ഏപ്രിൽ 7 ന് പരീക്ഷത്ത് ജില്ലാ പ്രസിഡൻ്റ് ശ്രീ J . ശശാങ്കൻസാറിൻറെ വീട്ടിൽ കൂടിയ ബാലവേദി കൂട്ടായ്മയിൽ മേഖല ആരോഗ്യ വിഷയസമിതി കൺവീനർ ജി. സുനിൽ കുമാർ എൻറെ ആരോഗ്യം എൻറെ അവകാശം എന്ന വിഷയം കുട്ടികളുമായി സംവേദി ച്ചു

 

Leave a Reply

Your email address will not be published. Required fields are marked *