മതിലകം സ്കൂളിലെ എല്ലാ ഡിവിഷനുകളിലേക്കും മാസിക

0
മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും
യുറീക്ക പത്രാധിപസമിതി അംഗം ഇ ജിനൻ വരിസംഖ്യ ഏറ്റുവാങ്ങുന്നു.

തൃശ്ശൂർ: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും വിദ്യാലയത്തിലെ 52 ഡിവിഷനുകളിലേക്കുള്ള മാസികാവരിസംഖ്യയായ 12200 രൂപ ( 18യുറീക്ക, 34 ശാസ്ത്രകേരളം) യുറീക്ക പത്രാധിപസമിതി അംഗം ഇ ജിനൻ ഏറ്റു വാങ്ങുന്നു. സ്കൂളിലെ എല്ലാ ഡിവിഷനുകളിലേക്കും മാസിക എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പി.ടി.എ. ആണ് മാസികകൾ സ്പോൺസർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *