മാതൃഭാഷാ സംരക്ഷണത്തിനായി

0
ഒറ്റപ്പാലം ടൗണിൽ നടന്ന പ്രകടനത്തിൽ നിന്നും

പാലക്കാട്: സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം ജനകീയ വായനശാല പരിസരത്ത് ഉപവാസം സംഘടിപ്പിച്ചു. ശ്രീജ പള്ളം, ഹരിശങ്കർ മുന്നംക്കോട് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഒറ്റപ്പാലം ടൗണിൽ നടന്ന പ്രകടനത്തിൽ നൂറിലധികം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *