മുൻകാല മുതിർന്ന പരിഷത്ത് പ്രവർത്തകരുടെ കൂടിച്ചേരൽ: തിരുവനന്തപുരം ജില്ല.

0

28.09.22
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലയിലെ മുൻകാല / മുതിർന്ന പ്രവർത്തകരുടെ കൂടിച്ചേരൽ പരിഷത്ത് ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ.ജി. ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ശ്രീ.രാജിത്ത് സ്വാഗതം ചെയ്തു. പരിഷത്ത് ഈ വർഷം ഏറ്റെടുത്തിട്ടുള്ള ക്യാമ്പയിൻ സംബന്ധിച്ച് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിശദീകരിച്ചു. പ്രൊഫ. വി.കെ.ദാമോദരൻ,  ഡോ. ആർ. വി. ജി., ഡോ ബി.ഇക്ബാൽ, ഡോ.കെ.പി. കണ്ണൻ, ശ്രീ. ആർ.രാധാകൃഷ്ണൻ, ശ്രീ.എൻ. ജഗജീവൻ, ശ്രീ.കെ.കെ. കൃഷ്ണകുമാർ തുടങ്ങി മുൻജില്ലാ സെക്രട്ടറിമാർ, പ്രസിഡന്റുമാർ, എന്നിവരടക്കം 60-ൽ ഏറെപേർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ശ്രീ.ബി.രമേശ് യോഗം ക്രോഡീകരിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *