യൂണിറ്റ് കൺവെൻഷനും ശാസ്ത്ര സംവാദ സദസ്സും

0

തിരുവനന്തപുരം ജില്ല ആറ്റിങ്ങൽ മേഖലയിൽ കിഴുവിലം യൂണിറ്റ് കൺവെൻഷനും ശാസ്ത്ര സംവാദ സദസ്സും നടന്നു. കിഴുവിലം യൂണിറ്റ് പ്രസിഡൻ്റ് Dr. ബിനു അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം NS അനി സ്വാഗതം പറഞ്ഞു. ശാസ്ത്ര വിഞ്ജാന സദസ്സ് മേഖല സെക്രട്ടറി നയിച്ചു. D. സുചിത്രൻ , മേഖല ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ ട്രഷറർ സജിതൻ മുടപുരം എന്നിവർ സന്നിഹിതരായിരുന്നു. അംഗത്വം , ഭരണഘടന ആമുഖം കലണ്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനവും നടന്നു. അജിതലാൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *