ശാസ്ത്രക്ലാസ്സ്

കണ്ണൂര്‍: ചാന്ദ്രദിനാഘോഷത്തിന്റെ പേരാവൂർ മേഖലാതല ഉദ്ഘാടനം മൂവാറ്റുപുഴ ഗവ: ഈസ്റ്റ് എച്ച് എസ് എസ് ഹെഡ്‍മാസ്റ്റർ കെ പി പ്രദീപൻ നിര്‍വഹിച്ചു. ആലഞ്ചേരി തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ സഹായത്തോടെ നടന്ന പരിപാടിയില്‍ പി കെ സുധാകരൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുവേണ്ടി ശാസ്ത്ര ക്ലാസ്, വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
ടി പുഷ്പവല്ലി, കെ വിനോദ്കുമാർ, ഒ പ്രദീശൻ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *