പരിഷത് ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന വികസന സെമിനാർ 12, 13 തീയ്യതികളിൽ കണ്ണൂരിൽ

കണ്ണൂർ: ശാസ്ത്രം ജനനന്മക്ക് , ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ നവംബർ 12, 13 തീയ്യതികളിൽ കണ്ണൂരിൽ നടക്കും.
നവകേരള നിർമ്മിതിയും വികേന്ദ്രീകൃതാസൂത്രണവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, മുൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്, ഡോ. കെ.പി കണ്ണൻ, ഡോ. ടി.പി കുഞ്ഞിക്കണ്ണൻ, ഡോ. ജോയ് ഇളമൺ പ്ലാനിംങ്ങ് ബോർഡ് വിദഗ്ദർ , ജനകീയ ആസൂത്രണ വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും. കിലയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുക.

പരിഷത് ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ടി ഗംഗാധരൻ അധ്യക്ഷനായി. കുടുംബശ്രി ജില്ലാ കോർഡിനേറ്റർ ഡോ എം സുർജിത്ത്, കണ്ണൂർ യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ സാരംഗ്, പി പി ബാബു, പി കെ സുധാകരൻ, കെ കെ സുഗതൻ, കെ .എൻ. മോഹനൻ, ടി വി നാരായണൻ സംസാരിച്ചു.
ഭാരവാഹികളായി ഡോ.വി.ശിവദാസൻ (ചെയർമാൻ) കെ.കെ. സുഗതൻ (ജനറൽ കൺവീനർ) തെരഞ്ഞെടുത്തു.

പരിഷത് ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
പരിഷത് ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വികസന ക്യാമ്പയിൻ്റെ തുടർച്ചയായുള്ള വികസന ജാഥ ജനുവരി 26ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഫിബ്രവരി 26ന് തിരുവനന്തപുരത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *