സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവം ലോഗോ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു
കോട്ടയ്ക്കല്‍ : യുവസമിതിയുടെ നേതൃത്വത്തിൽ 2016 ഫെബ്രുവരി 10, 11 ,12 തിയതികളിൽ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ലോഗോ കോട്ടക്കലില്‍ വെച്ച് ധനമന്ത്രി തോമസ് ഐസക്ക്...