Month: January 2017

പുതിയകേരളം : ജനപങ്കാളിത്തത്തോടെ 2017 ജനുവരി 15ന് തൃശ്ശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം.

പുതുമയാര്‍ന്നതും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായ ചര്‍ച്ചകളിലൂടെയും ആശയരൂപീകരണ പ്രക്രിയയിലൂടെയും രൂപപ്പെട്ട പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഈ...

സ്ത്രീശരീരം കോളനിവൽക്കരിക്കുന്നു

ജന്റര്‍ വിഷയമസിതി കണ്‍വിനര്‍ സ്ത്രീശരീരത്തിനോടും ലൈംഗികതയോടും എന്നും പുരുഷാധിപത്യ സമൂഹത്തിന്റെ സമീപനം സങ്കീർണവും പ്രശ്നാത്മകവുമാണ്. ഒരേ സമയം പെണ്ണുടൽ അതീവ ആകർഷകമായിരിക്കുകയും വെറുക്കപ്പെടേണ്ടതും ആയിരിക്കുന്നു. ഗര്‍ഭപാത്രവും അതിന്റെ...

നവോത്ഥാന കലാജാഥ : പരിപാടികളിലൂടെ

1. സയന്‍സ് ദശകം  (സഹോദരന്‍ അയ്യപ്പന്‍) ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന നാരായണഗുരുവിന്റെ ആഹ്വാനത്തെ ജാതി വേണ്ട മതം വേണ്ട ദൈവം...

ശാസ്ത്രസാംസ്കാരിക ജാഥ (ഡോ.എം.പി. പരമേശ്വരന്റെ – ആത്മകഥയില്‍നിന്ന്)

"ഇത്ര ജനസ്വാധീനം ഉള്ള ഒരു മാധ്യമത്തിനു രൂപംകൊടുക്കാന്‍ പരിഷത്തിനെ പ്രേരിപ്പിച്ച ചില മുന്‍അനുഭവങ്ങളും ഇവിടെ സ്മരിക്കേണ്ടതുണ്ട്. അക്കൂട്ടത്തില്‍  ആദ്യം സൂചിപ്പിക്കേണ്ടത് 1977-ല്‍ പരിഷത്ത് സംഘടിപ്പിച്ച "ശാസ്ത്രസാംസ്കാരിക ജാഥ"...

ഫോണിലെ തന്മാത്രകള്‍, ജീവിതശൈലിയുടെ സൂചകം

ഒരു വ്യക്തിയെപ്പറ്റി അറിയാന്‍ പലപ്പോഴും ആശ്രയിക്കുന്നത് അയാളുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആണ്. എന്നാല്‍ അവരില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അയാള്‍ ഉപയോഗിച്ച ഫോണില്‍ നിന്നും നമുക്ക്...

ജന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കാലിക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ലിംഗേ തരകളിയിടങ്ങൾക്ക്" കാലിക്കടവിൽ ജെന്റർ ന്യൂട്രൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും...

സ്‌ക്രൈബ്‌സ് പ്രചാരണ സായാഹ്നം ‘ആട്ടം – പാട്ട് – വര – തെരുവ് ‘

മലപ്പുറം : ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസത്രസാംസ്‌കാരികോത്സവ പരിപാടിയുടെ പ്രഖ്യാപന പരിപാടിയായ 'ആട്ടം- പാട്ട് -...

ഉന്നതവിദ്യാഭ്യാസ ശില്‍പശാല

തൃശ്ശൂര്‍ : ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കിയ വേദിയായി തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ വിഷയസമിതി സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ ശില്‍പശാല മാറി. സിലബസ്, പാഠ്യപദ്ധതി,...

ബാലശാസ്ത്രകോണ്‍ഗ്രസ്സ്

പാലോട് : പരിഷത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഡിസംബര്‍ 16 ന് കൊല്ലായില്‍ - ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വച്ച് പാലോട്...

“ആഗോള പ്രവാസി മലയാളി സംഗമം” സ്വാഗതസംഘം രൂപീകരിച്ചു

ആഗോള പ്രവാസി മലയാളി സംഗമം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത‌് പ്രസിഡണ്ട് കെ.വി .സുമേഷ് ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍ : 54ാം വാര്‍ഷിക സമ്മേളനത്തിന്റെ...