Month: February 2017

ചന്ദ്രനില്‍ ഒരു ഭീകരജീവി?

"ഒരു മനുഷ്യന് ചെറിയ കാല്‍വെയ്‌പ്പ് മനുഷ്യരാശിക്കോ, വലിയൊരു കുതിച്ചുചാട്ടവും" ചന്ദ്രോപരിതലത്തില്‍ കാല്‍വച്ചുകൊണ്ട് നീല്‍ ആംസ്ടോംഗ് പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. ആംസ്ട്രോഗും ആള്‍ഡ്രിനും രണ്ടരമണിക്കൂറാണ് ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചത്. ചരിത്രം...

യുറീക്ക ഭക്ഷണപ്പതിപ്പ് പ്രകാശനം

മലപ്പുറം : ഭക്ഷണത്തിന്റെ ചരിത്രവും ശാസ്ത്രവും നിരവധി രുചിയറിവുകളും സമ്മേളിക്കുന്ന യുറീക്ക ഭക്ഷണപ്പതിപ്പിന്റെ പ്രകാശനം ഇന്ത്യനൂര്‍ കൂരിയാട് എഎംഎല്‍പി സ്കൂളില്‍ നടന്നു. പടിഞ്ഞാക്കരപ്പറമ്പില്‍ ജാനകി മുത്തശ്ശിയില്‍ നിന്ന്...

നവോത്ഥാന ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി എലവഞ്ചേരി

എലവഞ്ചേരി :  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവോത്ഥാന കലാജാഥയ്ക്ക് എലവഞ്ചേരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. എലവഞ്ചേരി സയന്‍സ് സെന്‍ററില്‍ നല്‍കിയ സ്വീകരണം  ബഹു:MLA കെ.ബാബു ഉദ്ഘാടനം ചെയ്തു. 800...

മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

കണിച്ചുകുളങ്ങര : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21, 22 തീയതികളില്‍ കണിച്ചുകുളങ്ങര വി എച്ച് എസ്സ് എസ്സില്‍ നടന്നുവന്ന ചേര്‍ത്തല മേഖലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സമാപിച്ചു....

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

എറണാകുളം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നേര്യമംഗലം നവോദയ വിദ്യാലയത്തിൻറെ സഹകരണത്തോടെ ജനവരി 14,15 തിയതികളിൽ നവോദയ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ചു . 14 നു രാവിലെ 10...

തൃശ്ശൂര്‍ ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്

തൃശ്ശൂര്‍ ജില്ലാ ബാലശാസ്‌ത്ര കോൺഗ്രസ്സിന്റെ സമാപന സമ്മേളനം അഡ്വ.കെ.രാജൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മണ്ണുത്തി: ശാസ്ത്രസാഹിത്യപരിഷത്ത് ജനു 28,29 തിയതികളില്‍ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് കോളേജിൽ വച്ച്...

കോഴിക്കോട് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്

കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഗുരുവായൂരപ്പന്‍ കോളേജില്‍ വച്ച് പ്രിന്‍സിപ്പല്‍ ഡോ.ടി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട...

ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു

കണ്ണൂർ : നാലുദിവസമായി കണ്ണൂരിൽ നടന്ന ദേശീയ യുവസമിതി ക്യാമ്പ് സമാപിച്ചു. ശാസത്രസാഹിത്യ പരിഷത്തിന്റെ 54 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായണ് ദേശീയ യുവസമിതി ക്യാമ്പ് സംഘടിപ്പിച്ചത്...

വായനശാലകളിൽ പരിസര കോർണർ വരുന്നു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തകരുടെ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു....

അറിയിപ്പ്

യുറീക്കയുടെ പഴയ ലക്കങ്ങള്‍ ‍‍ഡിജിറ്റൈസ് ചെയ്ത് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ 2.5 (CCBY 2.5 IN) ലൈസന്‍സ് പ്രകാരം പൊതുസമൂഹത്തിന് പകര്‍പ്പുപേക്ഷയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേരള ശാസ്ത്രസാഹിത്യ...