Month: February 2017

ജലസുരക്ഷ ജീവസുരക്ഷ

1900 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2016. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയായിരുന്നു പറഞ്ഞത്. അടുത്ത ഏതാനും വര്‍ഷവും ഇതേ പല്ലവി ആവര്‍ത്തിക്കാന്‍ വഴിയുണ്ട്. ദൈവത്തിന്റെ...

ഗോള്‍ഡന്‍ ബീവര്‍ പുരസ്കാരം കെ.വി.എസ്. കര്‍ത്താവിന്

ഫെബ്രുവരി 14 - 18 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ വച്ച് നടന്ന ദേശീയ ശാസ്ത്രചലച്ചിത്ര മേളയിൽ നമ്മുടെ കെവി എസ് കർത്താ നിർമിച്ച "ഒരേ നാദം ... ഒരേ താളം ..." എന്ന സിനിമ...

പാലോട് വാസുദേവൻ പിള്ള അന്തരിച്ചു

ഭരതന്നൂർ യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തകൻ. കല്ലറ ചരിഷത് യൂണിറ്റിലൂടെ പരിഷത് പ്രവർത്തനത്തിൽ സജീവമായി. യശശരീരനായ എം.ശിവപ്രസാദ്, ശ്രീ.ബാബു നരേന്ദ്രൻ തുടങ്ങിയ പരിഷത് കലാകാരന്മാർ ഭരതന്നൂര്‍ സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്ന...

കേരളത്തിൽ നെൽകൃഷി സാധ്യമാണ്; പരിഷത്ത് സെമിനാർ

ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുഴക്കുന്ന് നല്ലൂരിൽ പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ നെൽകൃഷി സാധ്യമാണോ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുൻ എംഎൽഎ സി.കെ.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു....

മൂന്നാംലോക രാജ്യങ്ങളെ നയിക്കാന്‍ പ്രാപ്തമാണ് കേരളം: ഗൗഹാര്‍ റാസ

മലപ്പുറം : ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളില്‍ വച്ച് പ്രസിദ്ധ ഉറുദുകവിയും ശാസ്ത്രജ്ഞനും ഡോക്യുമെന്ററി...

കുടുംബസംഗമം

നാദാപുരം : ഏപ്രിൽ 8, 9 തീയതികളിൽ കല്ലാച്ചിയിൽ നടക്കുന്ന പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ നടന്ന...

യുവസംഗമം

  നാദാപുരം : കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി നാദാപുരം മേഖലാ യുവസംഗമം പുറമേരി ശ്രീനാരായണ സ്കൂളിൽ നടന്നു. ഫെബ്രുവരി 11,12 തിയതികളിൽ നടന്ന സംഗമം പാപ്പൂട്ടിമാസ്റ്റർ...

വലിയവങ്കോട് യൂണിറ്റ് സമ്മേളനം

ചടയമംഗലം : ശാസ്ത്രസാഹിത്യ പരിഷത്ത് വലിയവങ്കോട് യൂണിറ്റ് സമ്മേളനം ഫെബ്രുവരി 6ന് നടന്നു. അനുബന്ധ പരിപാടിയായി ഫെബ്രുവരി നാലിന് ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍...

മലപ്പട്ടം യൂണിറ്റ് വാര്‍ഷികം

മലപ്പട്ടം : ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് വാര്‍ഷികസമ്മേളനം കൊളന്ത ALP സ്കൂളിൽ വച്ച് ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് കെ.കെ.ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി...

തുരുത്തിക്കര യൂണിറ്റ് വാർഷികം

ജോജിമാഷ് അനുഭവം പങ്കിടുന്നു പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതിഗംഭീരമായി എന്ന് പറയണം. യൂണിറ്റ് സെക്രട്ടറി സ്നേഹയുടെ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കുന്നു. അറുപതിലധികം അംഗങ്ങൾ...

You may have missed