യൂണിറ്റ് വാര്‍ഷികങ്ങള്‍ ജനകീയമാക്കുക
അമ്പത്തിനാലാം വാര്‍ഷികസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ സജീവമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വലിയ ജനപങ്കാളിത്തത്തോടെയാണ് അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള 200ലധികം യുവാക്കള്‍ പങ്കെടുത്ത ദേശീയ യുവസമിതിക്യാമ്പ് വന്‍വിജയമായിരുന്നു. അതിഥികളായി എത്തിയ...