Month: July 2019

യു.എ.ഇ. സയന്‍സ് കോൺഗ്രസ്സ് 2019 സമാപിച്ചു

അബുദാബി: ശാസ്ത്രത്തിനുവേണ്ടി ഇന്ന് സംസാരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും അത് സംസാരി ക്കേണ്ടിവരില്ലെന്നൊരു സാമൂഹിക സാഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ. വൈശാഖൻ തമ്പി...

സയൻസ് ക്ലബ്ബ് രൂപീകരിച്ചു

കുറ്റൂർ (തൃശ്ശൂർ): ചന്ദ്ര മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു.'നമ്മുടെ പരിസ്ഥിതിയും നമ്മുടെ ആരോഗ്യവും' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തുകൊണ്ട്...

ശാസ്ത്രാവബോധ ക്യാമ്പയിന്‍ തുടങ്ങി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രാവബോധ കാമ്പയിന്റേയും ബഹിരാകാശ ശാസ്ത്ര - ജ്യോതിശാസ്ത്ര ഏകദിന ശില്പശാലയുടേയും ഉദ്ഘാടനം കുസാറ്റ് വൈസ് ചാൻസലർ...

ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാര്‍ഹം

കണ്ണൂരിൽ സംഘടിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് സംവാദം കെ.കെ ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി...

കുട്ടികളോട് നീതി പുലർത്തുന്ന വിദ്യാഭ്യാസ ഘടന വേണം – ഡോ.സി.രാമകൃഷ്ണൻ

New കോട്ടയം: കുട്ടികളോട് നീതി പുലർത്തുന്ന വിദ്യാഭ്യാസ ഘടന വേണമെന്നും അതിൽ അദ്ധ്യാപകരുടെ പ്രൊഫഷണലിസത്തിന് വലിയ പ്രാധാന്യമുണ്ടെന്നും എം.എ.ഖാദർ കമ്മറ്റി അംഗമായ ഡോ. സി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു....

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

തിരുവനന്തപുരം മേഖലാ പരിസ്ഥിതി ക്യാമ്പ്‌

തിരുവനന്തപുരം: വ്യത്യസ്തമായതും എന്നാൽ ചെലവുകുറഞ്ഞതുമായ മാലിന്യ പരിപാലന രീതിയുടെ അവതരണത്തിലൂടെ പുതുമയുള്ള ഒന്നായി മാറി തിരുവനന്തപുരം മേഖല പരിസ്ഥിതി ക്യാമ്പ്. നെയ്യാർഡാമിൽ നടന്ന ക്യാമ്പിൽ പരിസ്ഥിതി കമ്മിറ്റി...

തുരുത്തിക്കരയുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാകുന്നു

തുരുത്തിക്കരയുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുമെന്ന് പ്രസിഡണ്ട് കെ എം പ്രകാശന്റെ അദ്ധ്യക്ഷതയിൽ തുരുത്തിക്കര സയൻസ് സെന്ററിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ തീരുമാനിച്ചു. യൂണിറ്റ് അംഗവും ഗവേഷകയുമായ...

ചെങ്ങോട്ടുമലയില്‍ ഖനനം അനുവദിക്കരുത് പരിഷത്ത് വിദഗ്ദ്ധ സമിതി

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല, പ്രദേശത്തെ കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യത്തിന്റെയും കേന്ദ്രവും തലമുറകളായി ജീവിച്ചുവരുന്ന ആദിവാസി വിഭാഗങ്ങളുടെ വാസസ്ഥലവും ആണെന്നിരിക്കെ ഇവ പൂര്‍ണമായി തകരാനിടയാക്കുന്ന പാറഖനനം പോലുള്ള...

മുപ്പത്തടം യൂണിറ്റിൽ പരിസ്ഥിതിദിന സംഗമം

മുപ്പത്തടം: മുപ്പത്തടം യൂണിറ്റും യുവജന സമാജം വായനശാലയും ചേർന്നു ശാസ്ത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന സംഗമം നാരായണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മറ്റി...