Month: July 2019

തുരുത്തിക്കരയില്‍ ചങ്ങാതിക്കൂട്ടം

തുരുത്തിക്കര യൂണിറ്റിൽ ബാലവേദി ചങ്ങാതിക്കൂട്ടം വാർഡ്മെമ്പർ നിജിബിജു ഉദ്ഘാടനം ചെയ്യുന്നു. തുരുത്തിക്കര: തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പുലരി ബാലവേദി, ചങ്ങാതിക്കൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച അവധിക്കാല ബാലോത്സവം...

തൃശ്ശൂര്‍ ജില്ലാ ബാലവേദി പ്രവര്‍ത്തക ക്യാമ്പ്

തൃശൂർ: ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി കെ ലോഹിതാക്ഷൻ ചേർപ്പ് പെരുവനം സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാലവേദി ചെയർമാൻ...

നിലമ്പൂർ മേഖലയില്‍ ബാലവേദി പ്രവർത്തക ശിൽപ്പശാല

നിലമ്പൂർ മേഖലാ ബാലവേദി പ്രവർത്തക ശിൽപ്പശാല മമ്പാട് ജി.എം.എൽ.പി സ്കൂളിൽ നടന്നു. എൻ കെ മണിയുടെ പാട്ടിനു ശേഷം മേഖലാ പ്രസിഡണ്ട് ഷീജ ടീച്ചർ ബാലവേദി എന്ത്...

വൈവിധ്യമാർന്ന പരിപാടികളുമായി അന്തർ ജില്ലാ ബാലോത്സവം

ചേർത്തല: കാസർകോട് -ആലപ്പുഴ അന്തർ ജില്ലാ ബാലോത്സവം ചേർത്തല കരുവ ഗവ.എൽപി സ്ക്കൂളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ...

ഐ.ആർ.ടി.സിയിൽ കുട്ടികളുടെ സമ്മർ ക്യാമ്പ്

പാലക്കാട്: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഐ. ആർ.ടി.സിയിലെ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ അവധിക്കാല ക്യാമ്പ് ഐ.ആർ.ടി.സി ഡയറക്ടർ...

ശാസ്ത്രരഹസ്യങ്ങൾ തേടി നടക്കുന്ന ശാസ്ത്രാധ്യാപകൻ

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിൽ, ശിവദാസ് മാഷ് സംസാരിക്കുമ്പോൾ സകലരും ചെവി കൂർപ്പിച്ച് ഇരുന്നു! ഒരു ചെറുപുഞ്ചിരിയോടെ കോട്ടയം സ്ലാങ്ങിൽ...

അറിവ് ആഹ്ലാദമാക്കിയ അമ്പത് വര്‍ഷങ്ങള്‍

കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്രപ്രസിദ്ധീകരണമായ യുറീക്ക ദ്വൈവാരിക പ്രസിദ്ധീകരണത്തിന്റെ അമ്പതാമാണ്ടിലേക്ക് കടന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെ എന്‍ പിഷാരടി ചീഫ് എഡിറ്ററും ടി ആര്‍ ശങ്കുണ്ണി...

ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ചാപ്ടർ വാർഷികങ്ങള്‍

അബുദാബി ചാപ്റ്ററിന്റെ പതിനാലാം വാര്‍ഷിക വേദി അബുദാബി ചാപ്റ്റര്‍ അബുദാബി: ഫ്രണ്ട്സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌ അബുദാബി ചാപ്റ്ററിന്റെ പതിനാലാം വാർഷിക സമ്മേളനം ഖലീജ് ടൈംസ് അബുദാബി...

മൂവാറ്റുപുഴ മേഖലാ പ്രവർത്തകർ ഐ ആർ ടി സി സന്ദർശിച്ചു

മൂവാറ്റുപുഴ: മേഖലയിലെ പ്രധാന പ്രവർത്തകരടങ്ങിയ 17 അംഗ സംഘം പാലക്കാട് IRTC സന്ദർശിച്ചു. രജിസ്ട്രാർ കെ കെ ജനാർദനന്‍ സംഘത്തെ സ്വീകരിച്ചു. മുഹമ്മദ് മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു....

മൂവാറ്റുപുഴ മേഖലാ സംഘടന വിദ്യാഭ്യാസ സ്കൂൾ നവ്യാനുഭവമായി

മൂവാറ്റുപുഴ: മേഖലയിലെ പ്രവർത്തകർക്ക് സംഘടനാ വിദ്യാഭ്യാസം നൽകുന്നതിന് മെയ് 14ന് മുടവൂർ ഗവ.എൽ പി സ്കൂളിൽ സംഘടനാ സ്കൂൾ പരിശീലനം നടത്തി. അന്ന് രാവിലെ 10.30 ന്...