eureka

പൊതു വായനയും സമൂഹവായനയുമാണ് കേരളത്തെ മാറ്റി തീർത്തത്. പി. എൻ ഗോപികൃഷ്ണൻ

പൊതു വായനയും സമൂഹവായനയുമാണ് കേരളത്തെ മാറ്റി തീർത്തതെന്ന് എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ പി.എൻ ഗോപി കൃഷ്ണൻ അഭിപ്രായപ്പെട്ടു. കുട്ടികളിലും അധ്യാപകരിലുംശാസ്ത്രവായന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ പരിഷദ് ഭവനിൽ സംഘടിപ്പിച്ച...

വായനാമൂലകളിൽ യുറീക്ക

തിരുവനന്തപുരം ജില്ലയിലെ വെടിവച്ചാൻ കോവിൽ യുണിറ്റിൻ്റെ നേതൃത്വത്തിൽ  പ്രദേശത്തെ മൂന്നു സ്കൂളുകളിലെ വായനാമൂലകളിലേക്ക് മൂന്നു യുറീക്കാവിധം ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്ന പരിപാടി പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്...

യുറീക്കയുടെ ഉള്ളിൽ ഉള്ളത്

പ്രിയമുള്ളവരെ,        2024 ജൂൺ 30 മാസികാ ദിനമായി ആചരിക്കാൻ  തീരുമാനിച്ചിട്ടുണ്ടല്ലോ. മാസിക വരിക്കാരെ കണ്ടെത്താനുള്ള പ്രവർത്തനത്തിന് സഹായകമാകുന്ന രീതിയിൽ നമ്മുടെ മാസികകളുടെ ഉള്ളടക്കത്തിന്റെ...

യുദ്ധത്തിനെതിരെ കുട്ടികള്‍…. വരയും എഴുത്തുമായി ഡിസംബർ ലക്കം യുറീക്ക

ഡിസംബർ ലക്കം യുറീക്ക യുദ്ധത്തിനെതിരായുള്ള കുട്ടികളുടെ പ്രതിഷേധവുമായാണ് പുറത്തിറങ്ങുന്നത്. മാസികയുടെ മുൻകവറും പിൻ കവറും നടുവിലെ പേജുകളുമെല്ലാം കുട്ടികൾ വരച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒപ്പം...

കുട്ടികളുണ്ടാക്കിയ യുറീക്ക പ്രകാശനം

04/11/23 തൃശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കുട്ടികളുണ്ടാക്കിയ യുറീക്ക മാസികയുടെ പ്രകാശനവും യുറീക്ക എഡിറ്റോറിയൽ ബോഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷിചേതൻ വിനായകിനുള്ള അനുമോദനവും അരിമ്പൂർ ഗവ.യു.പി.സ്കൂളിൽ വെച്ച്...