‘ഇന്ത്യാസ്റ്റോറി’: മധ്യമേഖലാപരിശീലന ക്യാമ്പ് തുടങ്ങി.
തൃശ്ശൂർ - മുളങ്കുന്നത്തുകാവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയുടെ മധ്യമേഖലാപരിശീലന ക്യാമ്പ് തുടങ്ങി. 'ഇന്ത്യാസ്റ്റോറി' എന്ന പേരിലുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകാവതരണമാണ് കലാജാഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....