ആലങ്ങാട് മേഖലയിലെ ഏലൂർ യൂണിറ്റ്  ഔഷധവിലവർദ്ധനവിനെതിരെ ജൂലായ് 26 ന് വൈകിട്ട് പാതാളം കവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഏലൂർ യൂണിറ്റ്പ്രസിഡന്റ് റസീന അഷറഫിന്റെ  അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ ശ്യാം സ്വാഗതം പറഞ്ഞു. ജില്ലാ ആരോഗ്യ വിഷയസമിതി ചെയർമാൻ ഡോ പി.എൻ.എൻ പിഷാരടി ഉദ്ഘാടനം  നിർവ്വഹിച്ചു. തുടർന്ന് എ പി മുരളീധരൻ (മുൻ സംസ്ഥാന പ്രസിഡന്റ്) മധു പുറക്കാട് (കോൺഗ്രസ് ), സുരേഷ് (സി പി ഐ ),  എന്നിവർ സംസാരിച്ചു.
മേഖല ജോയിന്റ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *