Editor

പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി തൃശ്ശൂരിൽ ബാലവേദികൾ സജീവമാകുന്നു

തൃശ്ശൂർ: നവംബർ ഏഴ് മുതൽ 14 വരെ നടന്ന ബാലവേദി പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി ജില്ലയിലെ ബാലവേദികൾ കുതിക്കുന്നു...! വിവിധ മേഖലകളിൽ 17 പുതിയ ബാലവേദികൾ രൂപീകരിക്കുകയും,...

വികസന സംവാദം നടന്നു

ഓച്ചിറ മേഖലയിലെ കുലശേഖരപുരം പഞ്ചായത്തില്‍ നടന്ന വികസന സംവാദം. കൊല്ലം: ഓച്ചിറ മേഖലയിലെ കുലശേഖരപുരം പഞ്ചായത്ത് വികസന സംവാദം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അധ്യക്ഷയായിരുന്നു....

ഭരണഘടനയും വർത്തമാന വെല്ലുവിളികളും – സംവാദം

എറണാകുളം: ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തോടനുബന്ധിച്ചു ജില്ലയിലെ പരിഷത്ത് യുവജന കൂട്ടായ്മയായ കൂടൽ ഇടത്തിന്റെ ആഭിമുഖ്യത്തിൽ "ഭരണഘടനയും വർത്തമാന വെല്ലുവിളികളും" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷകനും...

തൃശ്ശൂരില്‍ ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും

കൊടുങ്ങല്ലൂരി നടന്ന ജനപ്രധിനിതി സംഗമത്തിൽ വി ജി ഗോപിനാഥൻ സംസാരിക്കുന്നു. കൊടുങ്ങല്ലൂർ: പ്രാദേശികവികസനത്തെ ഉൽപാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകണമെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി ജി...

നാളെയാവുകില്‍ ഏറെ വൈകീടും

സുഹൃത്തേ, നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാവുന്ന ഒരു ഫാസിസ്റ്റ് കാലത്തിലേക്കാണ് രാജ്യം അതിവേഗം നടന്നടുക്കുന്നത്. ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും വലിയ ഭീഷണികള്‍ നേരിടുന്നു. കോര്‍പ്പറേറ്റുവത്ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു....

ബാലസുബ്രഹ്മണ്യൻ

എറണാകുളം: എൺപതുകളിലും തൊണ്ണൂറുകളിലും ആലുവ മേഖലയിലെ സജീവ പ്രവർത്തകനായിരുന്ന ബാലസുബ്രഹ്മണ്യൻ (ബാലൻ ചേട്ടൻ) ജനുവരി 6 നു അന്തരിച്ചു. ആലുവയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറഞ്ഞ...

ഇണ്ണായി മാസ്റ്റർ

എറണാകുളം: ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ, നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പരിഷത്തിന്റെ ജില്ലയിലെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഇണ്ണായി മാഷ്...

ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം

പരിസ്ഥിതി പ്രവർത്തകയായ ദിശ രവി എന്ന പെൺകുട്ടിയെ ബാംഗളൂരിൽ നിന്നും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. കാലാവസ്ഥാമാറ്റം പരിസ്ഥിതിയെ ബാധിക്കുന്നു...

മഴവില്ല് പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: കേരള സംസ്ഥാന ഇന്നവേഷൻ കൌൺസിലിന്റെ നേൃത്വത്തത്തിൽ നടക്കുന്ന ‘മഞ്ചാടി’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടർച്ചയായി ശാസ്ത്രവിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിന് ആവിഷ്കരിച്ചിട്ടുള്ള മഴവില്ല് പദ്ധതിയുടെ നടത്തിപ്പിന് ഐ.ആർ.ടി.സിയെ...

You may have missed