
പാലക്കാട്: NABARD Kfw Soil Project ന്റെ ഭാഗമായി ചാഴിയാട്ടിരി നീർത്തടത്തില്‍ കിണർ റീചാര്‍ജ് പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആകെ അനുവദിച്ച 25 എണ്ണത്തില്‍ 21 എണ്ണം പൂര്‍ത്തിയായി. നീർത്തടത്തില്‍ നിന്ന് തന്നെ പരിശീലനം ലഭിച്ച നീർത്തട പരിധിയില്‍ ഉള്‍പ്പെടുന്ന ഹരിദാസ്, മണികണ്ഠന്‍, ശശി, സത്യപാലന്‍ എന്നിവരാണ് പ്രവര്‍ത്തനം ചെയത് വരുന്നത്.