Editor

ലൂക്ക സയൻസ് ക്വിസ് സമാപിച്ചു

എറണാകുളം: ആവർത്തനപ്പട്ടികയുടെ 150 വാർഷികത്തിന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടല്‍ മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച സയൻസ് ക്വിസിന്റെ ഫൈനൽ മത്സരം എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു. ഡോ....

അരുവിക്കര ജലസംഭരണി സംരക്ഷണം- ഭീമഹർജി കൈമാറി

അരുവിക്കര ജലസംഭരണി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ മിനിയ്ക്ക് ഭീമഹർജി കൈമാറുന്നു. തിരുവനന്തപുരം: കളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തങ്ങളുടെ ഭാഗമായി ജൂലൈ...

Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി

ബയോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിക്കുന്നു. പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ...

തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

മലപ്പുറം: തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പുഴനടത്തവും തുടർന്ന് ആലോചനയോഗവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ...

സൗരോത്സവം – ജില്ലാ യുവസംഗമം

പാലക്കാട് ജില്ലാ യുവ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗരോത്സവ റാലി പാലക്കാട്: സൗരോത്സവത്തിന്റെ ഭാഗമായി ജില്ലാ യുവ സംഗമം മണ്ണാർക്കാട് ക്രെഡിറ്റ് സൊസൈറ്റി ഹാളിൽ വച്ച് നടന്നു....

സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു. കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ...

ചേർത്തലയില്‍ ക്ലാസ്സ് റൂം ലൈബ്രറി

ലൈബ്രറിയിലേയ്ക്കുള്ള പരിഷത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അലമാരയും ട്രസ്റ്റ് രക്ഷാധികാരി പി പ്രഭാകരനിൽ നിന്ന് സ്കൂൾ ഹെഡ് മിസ്ട്രസ്സ് ടി ജി ഗീതാദേവി ഏറ്റുവാങ്ങി. ആലപ്പുഴ: ചേർത്തല ചാരമംഗലം...

മതിലകം സ്കൂളിലെ എല്ലാ ഡിവിഷനുകളിലേക്കും മാസിക

മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും യുറീക്ക പത്രാധിപസമിതി അംഗം ഇ ജിനൻ വരിസംഖ്യ ഏറ്റുവാങ്ങുന്നു. തൃശ്ശൂർ: മതിലകം സെന്റ് ജോസഫ്സ് ഹയർ...

അരി ഉൽപാദനത്തിനു തുടക്കം കുറിച്ചു

തൃശ്ശൂർ: ജില്ലാസമ്മേളനത്തിനു വേണ്ട അരി ഉൽപാദനത്തിനു തുടക്കം കുറിച്ച് കൊടകര മേഖലയിലെ ചെങ്ങാലൂർ യൂണിറ്റിലെ പ്രവർത്തകർ.

You may have missed