Editor

ജനോത്സവം

പരിഷത്ത് ഭവന്‍ ജനോത്സവം പ്രധാനവേദിയായ മാനവീയം വീഥിയിലെ പരിപാടികള്‍ക്കുള്ള സംഘാടനമാണ് യൂണിറ്റ് നിര്‍വഹിച്ചത്. വൈകുന്നേരം 5.30-ന് മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന ആമുഖം ബാനറെഴുത്തിന്...

ആനയറ – ഭരണഘടനാ ആമുഖം

ആനയറ യൂണിറ്റിലെ അഞ്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭരണഘടനാ ആമുഖം പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്തു. വലിയ ഉദ്ദേശരം സ്‌കൂളില്‍ പി. ഗിരീശന്‍ കലണ്ടര്‍ ഹെഡ്മിസ്ട്രസ്സിനു നല്‍കി പ്രകാശനം...

ജനോത്സവം – നെടുങ്കാട് മേഖലാതല ഉദ്ഘാടനം

നെടുങ്കാട് മേഖലാതല ഉദ്ഘാടനം നെടുങ്കാട് യൂ.പി സ്‌കൂളില്‍ വച്ച് ലളിതകലാ അക്കാദമി ചെയര്‍മാനും പ്രശസ്ത ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് നിര്‍ഹിച്ചു. മേഖലാ പ്രസിഡന്റ് ടിപി സുധാകരന്‍ അധ്യക്ഷത...

ഭരണഘടനയുടെ ആമുഖം ആലപ്പുഴ പ്രകാശനം

ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടർ ആലപ്പുഴ ജില്ല കളക്ടർ ടി.വി അനുപമ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യുവിന് നൽകി പ്രകാശനം...

കയ്പമംഗലം – ഭരണഘടനയുടെ ആമുഖം

ജനോത്സവത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കാമ്പയിന്റെ ഭാഗമായി കയ്പമംഗലത്ത് സി.ജെ.പോൾസണ്‍ ഭരണഘടനയുടെ ആമുഖം കലണ്ടർ വാർഡ് മെമ്പർ സുരേഷ് കൊച്ചു വീട്ടിലിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. വേദി -...

ജനോത്സവം -ശ്രീകണ്ഠാപുരം

അഡ്വ.കെ.കെ.രത്നകുമാരി സംസാരിക്കുന്നു കണ്ണൂര്‍ : ജനുവരി. 26 റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി.28 ദേശീയ ശാസ്ത്രദിനം വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകണ്ഠപുരം ജനോത്സവത്തിന്റെ കൊടിയേറ്റം...

ഇരുണ്ട കാലഘട്ടത്തിൽ മോചനത്തിന്റെ തീപ്പന്തവുമായി ജനോൽസവത്തിന് തുടക്കമായി

ചമ്പാട് :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പാനൂർ മേഘലാ ജനോൽസവത്തിന് മീത്തലെ ചമ്പാട് തുടക്കം കുറിച്ചു.എൻ.ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ പരിഷത്ത് കലാകാരികളായ കെ.വിനീതയും കെ.ബബിതയും ഒരു...

ഡോ.കെ.എന്‍.ശ്രീനിവാസനെ അനുസ്മരിച്ചു.

നെടുങ്കാട് : ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും നെടുങ്കാട് യൂണിറ്റ് സ്ഥാപകനുമായിരുന്ന കെ.എന്‍.ശ്രീനിവാസന്റെ 27-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണപ്രഭാഷണവും ഡോ.കെ.എന്‍.ശ്രീനിവാസന്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. ജനുവരി...

നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ പ്രതിഷേധിച്ച് റാലി

നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഓർഡിനൻസിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ പ്രവർത്തകർ പ്രകടനം നടത്തി. ജി.സ്റ്റാലിൽ, ബാലകൃഷ്ണൻ നായർ, ബോസ്, കെ.പി.കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

തെരുവുകളും കവലകളും ഞങ്ങളുടേതു കൂടിയാണ്.

പാതിയാകാശത്തിനും പാതി ഭൂമിയ്ക്കും അവകാശികളായവർ ഇടം നേടുന്നു. എല്ലാ ഇടങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സൗഹൃദ ഇടങ്ങളാകണം. വനിതാ ശിശു സൗഹൃദപഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട്. തൃശ്ശൂര്‍...