കുടിനീരിനായി മഴവെള്ളം കൊയ്യാം ഐ.ആര്‍.ടി.സിയുടെ ഫില്‍റ്റര്‍ യൂണിറ്റ് തയ്യാറാകുന്നു
ഐ.ആര്‍.ടി.സി: വാര്‍ഷിക ശരാശരിയായി 3000 മി.മീറ്റര്‍ മഴ കിട്ടുമ്പോഴും വേനലില്‍ കേരളം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കേരളത്തിലെ പ്രതിശീര്‍ഷ ജലലഭ്യത കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ അഞ്ചിലൊന്നായി കുറഞ്ഞ് 583 m3/year...