വിജ്ഞാനോത്സവം ജില്ലാതല പരിശീലനം
കോട്ടയം: വിജ്ഞാനോല്‍സവം കോട്ടയം ജില്ലാതല പരിശീലനം എം. ജി .യൂണിവേര്‍സിറ്റി മൈക്രോബയോളജി ലാബില്‍ 16-8-2016നു എണ്‍വയോണ്‍മെന്‍റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് നടത്തി. എണ്‍വയോണ്‍മെന്‍റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍...