ബാലവേദി

സ്വാതന്ത്ര്യദിനാഘോഷം – തിരുവനന്തപുരം മേഖല ബാലവേദി

തിരുവനന്തപുരം : തിരുവനന്തപുരം മേഖല ബാലവേദി മാനവീയം വീഥിയിൽ സ്വാതന്ത്ര്യ ദിനാഘോഷംസംഘടിപ്പിച്ചു.ദിനാഘോഷം ഡോ.സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബാലവേദി ഭാരവാഹി ജി.ഏഞ്ചലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്...

അയനിക്കാട് യുറീക്ക ബാല വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

         അയനിക്കാട് യുറീക്ക ബാല വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  ഹരിനന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നയൻ കാർത്തിക് സ്വാഗതം പറഞ്ഞു. വയനാട്ടിലെ പ്രകൃതി...

ചാന്ദ്രദിനാചരണ പരിപാടി സംഘടിപ്പിച്ചു

21 ജൂലൈ 2024 വയനാട് ചീക്കല്ലൂർ:ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ...

ഹരിഗുണകൂട്ടിക്കുറ സംസ്ഥാനപരിശീലനം

ഹരിഗുണകൂട്ടിക്കുറ സംസ്ഥാനപരിശീലനം കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ജൂലൈ 7 രാവിലെ 10.30 ന് ആരംഭിച്ച വൈകിട്ട് 4.30ന് സമാപിച്ചു.  ...

നവ്യാനുഭവങ്ങൾ നിറഞ്ഞാടി വടകര മേഖലാ ബാലോത്സവം

കോഴിക്കോട്: വടകര മേഖലാ ബാലോത്സവം മെയ് 23, 24 തിയ്യതികളിൽ പണിക്കോട്ടി യൂണിറ്റിലെ തൊണ്ടികുളങ്ങര സ്കൂളിൽ നടന്നു. പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയവും പരിഷത്ത് വടകര മേഖലാകമ്മിറ്റിയും...

ഹരിഗുണ കൂട്ടിക്കുറ സംസ്ഥാന ഗണിത ശില്പശാല ആരംഭിച്ചു

  ബാലവേദി പ്രവർത്തനങ്ങൾ കൂടുതൽ രസകരവും ആകർഷവുമാക്കുന്നതിനുവേണ്ടി സംസ്ഥാന ബാല വേദി ഉപമിതിയുടെ നേതൃത്തിൽ സംഘടിപ്പിക്കുന്ന ഹരിഗുണ ഗണിത ശില്പശാല തിരുവനന്തപുരത്തുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ...

ബാലവേദി ഉപസമിതി. മഴമാപിനി നിർമ്മാണം

  മഴമാപിനി നിർമ്മാണത്തെക്കുറിച്ച് ശാലിനി ടീച്ചർ എഴുതുന്നു ......   സുഹൃത്തുക്കളേ,  കഴിഞ്ഞ ഫെബ്രുവരിമുതൽ മേയ് മൂന്നാം വാരം വരെയെങ്കിലും കേരളത്തിൽ അത്യുഷ്ണമായിരുന്നു. ഏ പ്രിൽ പത്താം...

കണ്ടൽ ചെടികളും കൈപ്പാട് കൃഷിയും കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ 

കണ്ടൽ ചെടികളും കൈപ്പാട് കൃഷിയും കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി...

മഴമാപിനി ആരംഭിച്ചു.

യുറീക്ക ബാലവേദികളിലെ മൺസൂൺ കാല പ്രവർത്തനമായ മഴമാപിനി ആരംഭിച്ചു. സ്വന്തമായി നിർമ്മിച്ചതോ അല്ലാതെയോ ഉള്ള മഴമാപിനികൾ ഉപയോഗിച്ച് മഴ തുടർച്ചയായി അളക്കുകയും ലഭിക്കുന്ന ദത്തങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥയെ...