പരിപാടികള്‍

ശാസ്ത്രപഠനം രസകരമാക്കാന്‍ IDEA പഠനകേന്ദ്രം

IDEA പഠനകേന്ദ്രം ഉദ്ഘാടന സദസ്സ് പാലക്കാട്: യുറീക്ക മുന്‍ എഡിറ്റര്‍ പ്രൊഫ. എസ്. ശിവദാസ് കുട്ടികളോട് ഈ ചോദ്യം ഉയർത്തിയപ്പോള്‍ 'വാല് ' എന്ന ഉത്തരം ഉടനടി...

വൈവിധ്യമാർന്ന ശാസ്ത്രാനുഭവങ്ങളുമായി മേഖലാതല യുറീക്കാസംഗമം

തൃശ്ശൂര്‍ (കൊടുങ്ങല്ലുർ): പങ്കാളികളായ കുട്ടികളെയും അധ്യാപകരേയും രക്ഷിതാക്കളേയും ആവേശത്തിരയിലാഴ്‌ത്തിക്കൊണ്ട് 'യുറീക്ക ശാസ്ത്രസംഗമം' നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളായ യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും സുവര്‍ണ്ണ ജൂബിലി...

കഴക്കൂട്ടം മേഖലയില്‍ പഠനകേന്ദ്രത്തിന് തുടക്കമായി

മേഖലാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് എന്‍‌ ജഗജീവന്‍ സംസാരിക്കുന്നു തിരുവനന്തപുരം: പിരിയോഡിക് ടേബിൾ നൂറ്റി അമ്പതാം വയസ്സിലേക്ക് കടന്നതിൻറെ ഭാഗമായി "ആവർത്തന പട്ടികയുടെ നൂറ്റമ്പത്‌ വർഷങ്ങൾ" എന്ന...

സാമ്പത്തിക പരിശീലനങ്ങള്‍ക്ക് തുടക്കമായി

സാമ്പത്തിക പരിശീലന ശില്‍പ്പശാലയില്‍ നിന്ന് കണ്ണൂര്‍: കണ്ണൂർ, കാസർകോഡ് ജില്ലയിലെ മേഖലാ സെക്രട്ടറിമാർ, ട്രഷറർമാർ, പി.പി.സി ചുമതലക്കാർ, ഓഡിറ്റർമാർ എന്നിവർക്കായി കണ്ണൂർ പരിഷദ് ഭവനിൽ സംഘടിപ്പിച്ച സാമ്പത്തിക...

യുറീക്കാ ഗ്രന്ഥാലയത്തിന് പുതിയ ഭാരവാഹികള്‍

കോഴിക്കോട്: യുറീക്കാ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ വാർഷിക പൊതുയോഗം ചാലപ്പുറം പരിഷത്ത് ഭവനിൽ പ്രൊഫ. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡണ്ട് പ്രഭാകരൻ കയനാട്ടിൽ അധ്യക്ഷത...

ഓണത്തിന് വിഷരഹിത പച്ചക്കറി

കോഴിക്കോട്: മുക്കം മേഖലയിൽ പന്നിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഓണത്തിന് വിഷരഹിത പച്ചക്കറി' കൃഷി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ ഉണ്ണികൃഷ്ണ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്...

ശാസ്ത്രജ്ഞരുടെ കഴിവുകൾ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തണം: ഡോ. ജോയ് ഇളമൺ

ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു തൃശ്ശൂര്‍: ഗവ. മെഡിക്കൽ കോളേജ്, ആരോഗ്യശാസ്ത്ര സർവകലാശാല, സീ- മെറ്റ് എന്നീ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെ പ്രൊഫസർമാരെയും ശാസ്ത്രsscജ്ഞരെയും പുറത്ത്...

നമുക്ക് കുളിക്കാൻ നമ്മുടെ സോപ്പ് വാണിയംകുളം ആയുഷ് ഗ്രാമം

പാലക്കാട്: ആയുഷ് ഗ്രാമം പരിപാടിയിലൂടെ സ്വാശ്രയ കുളിസോപ്പ് പഞ്ചായത്തായി മാറാനൊരുങ്ങുകയാണ് വാണിയംകുളം. പരിഷത്തിന്റെ മുൻ കയ്യോടെ കുടുംബശ്രീ, വായനശാല വനിതാ വേദികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ ഓരോ...

ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം ലൂക്കയില്‍ ‍വിപുലമായ ആഘോഷങ്ങള്‍

തൃശ്ശൂര്‍: ആവര്‍ത്തന പട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം. ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്....

തൃശ്ശൂരില്‍ ശാസ്ത്രപ്രഭാഷണ പരമ്പരയ്ക്ക് തുടക്കം

ശാസ്ത്രസാങ്കേതിക മേഖലയിലെ ഗവേഷണത്തിൽ അമേരിക്കൻ സർവ്വകലാശാലകൾ മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് അമേരിക്കയിൽ സേവനം ചെയ്യുന്ന മലയാളി ഡോക്ടർമാരായ ഡോ. മൃദു ഹെർബർട്ട്, ഡോ. ഗോപാൽകുമാർ രാകേഷ് എന്നിവർ...