ജില്ലാ വാര്‍ത്തകള്‍

ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു

13 നവംബർ 2024 വയനാട് മാനന്തവാടി, തോണിച്ചാൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ ക്യാമ്പസ്...

ലിംഗ സമത്വ സെമിനാർ – പെരുവെമ്പ് യൂണിറ്റ്, കൊല്ലങ്കോട് മേഖല

കേരള സാഹിത്യ പരിഷത്ത് അറുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലങ്കോട് മേഖലയിലെ പെരുവെമ്പ് യൂണിറ്റിൽ ലിംഗസമത്വത്തെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. പെരുവെമ്പ് ഗവൺമെൻറ് ജൂനിയർ ബേസിക് സ്കൂളിൽ...

സംസ്ഥാന സമ്മേളനം – പാലക്കാട് – ഭക്ഷണത്തിനായുള്ള വിത്തുവിതയ്ക്കൽ

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62 ാം സംസ്ഥാന സമ്മേളനം 2025 മെയ് 9,10,11 തീയതികളിൽ പാലക്കാട് നടക്കുന്നതിൻ്റെ ഭാഗമായി വിത്ത് വിതയ്ക്കൽ പരിപാടി കൊല്ലങ്കോട് മേഖലയിൽ...

അവശ്യമരുന്നുകളുടെ വില വർദ്ധനവ് പിൻവലിയ്ക്കുക

കേന്ദ്രസർക്കാർ അവശ്യമരുന്നുകളുടെ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിലും ഒറ്റപ്പാലത്തും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വടക്കാഞ്ചേരിയിൽ നടന്ന...

ഔഷധ വിലവർദ്ധനവ് പിൻവലിക്കുക 

  കോട്ടയം : അവശ്യ മരുന്നുകളുടെ വിലവർധനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രവർത്തയോഗം ആവശ്യപ്പെട്ടു സാധാരണക്കാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട...

മേഖല പ്രവർത്തക യോഗം – കൊല്ലങ്കോട്

കൊല്ലങ്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലംകോട് മേഖല പ്രവർത്തകയോഗം 3.10 2024 കുടിലിടത്ത് വച്ച് നടന്നു. സൃഷ്ടിവാദവും പരിണാമവും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് വിക്ടോറിയ കോളേജ്...

ഔഷധ വില വർദ്ധനവിനെതിരെ പ്രതിഷേധം – നിലമ്പൂർ മേഖല

മരുന്ന് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ . എടക്കര: മരുന്ന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, പൊതുമേഖലാ ഔഷധ...

യുവം യുവസമിതി ക്യാമ്പ് തിരുവന്തപുരം

യുവം യുവസമിതി ക്യാമ്പ് തിരുവന്തപുരം   തിരുവനന്തപുരം ജില്ല യുവസമിതിയുടെ നേതൃത്വത്തിൽ തൈയ്ക്കാട് മോഡൽ എൽ.പി. എസിൽ വെച്ച് നടന്ന യുവം യുവസമിതി ക്യാമ്പ് ഉള്ളടക്കത്തിൻ്റെ വൈവിധ്യം...

അവശ്യ മരുന്നുകളുടെ വില വർധന: പരിഷത് പ്രതിഷേധ കൂട്ടായ്മ .

  കണ്ണൂർ അവശ്യ മരുന്നുകളുടെ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പരിഷത് ഭവനിൽ നിന്ന്...

ഔഷധ വിലവർദ്ധനവിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ

28/10/24  തൃശൂർ മരുന്ന് ഉൽപ്പാദനം ലാഭകരമല്ലെന്ന് മരുന്ന് നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി 8 ഇനം മരുന്നുകളുടെ വില 2024...