ജില്ലാ വാര്‍ത്തകള്‍

വാക്കും പ്രവൃത്തിയും ഒന്നാകുന്ന ഇടങ്ങൾ …!

സംസ്ഥാന വാർഷികത്തിനുള്ള നെല്ല് കൊയ്തു പാലക്കാട് : 2025 മെയ് 9 10 11 തീയതികളിൽ പാലക്കാട് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിനു വേണ്ടി...

കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയപ്രതിസന്ധികൾ പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ.പി.ആർ പിഷാരടി അനുസ്മരണവും സെമിനാറും - സംസ്ഥാന വാർഷിക അനുബന്ധ പരിപാടി പാലക്കാട് : കാലാവസ്ഥാ വ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികളെന്ന്...

മാടായി മേഖലാസമ്മേളനം

കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖലാ സമ്മേളനം നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിൽ വെച്ച് നടന്നു. മുൻ ജനറൽ സെക്രട്ടറി ടി. കെ...

തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ ‘ ഒന്നാം സാക്ഷി എ.ഐ ’ ചർച്ച സംഘടിപ്പിച്ചു

തൃശൂർ ഗവൺമെന്റ് ലോ കോളേജ് ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28-ാം തീയതി സയൻസ് ഡേയെ അനുബന്ധിച്ച് മാർച്ച് 3-ന് ‘ഒന്നാം സാക്ഷി എ.ഐ’ എന്ന വിഷയത്തെ...

കേരളത്തിലെ സ്വകാര്യ സർവ്വകകലാശാല സാമൂഹ്യ നിയന്ത്രണത്തിൽ അധിഷ്ഠിതമാകണം. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സെമിനാർ

ഡോ. രതീഷ് കൃഷ്ണൻ വിഷയാവതരണം നടത്തുന്നു. കണ്ണൂർ : കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിച്ചു സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. സംസ്ഥാനത്തു വരുന്ന സ്വകാര്യ...

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ പാർലമെൻ്റ്

തൃശൂർ : 2025 ഏപ്രിൽ 12, 13 തീയ്യതികളിലായി ചേലക്കര വെച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തിൽ ചെറുതുരുത്തി...

തിരുവനന്തപുരം മേഖല വാർഷികം സമാപിച്ചു.

  അന്ധവിശ്വാസചൂഷണവും ശബ്ദമലിനീകരണവും നിയമം വഴി തടയുക: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ സമ്മേളനം തിരുവനന്തപുരം: അന്ധവിശ്വാസവിരുദ്ധനിയമം ഉടൻ നിർമ്മിക്കണമെന്നും ശബ്ദമലിനീകരണം തടയാൻ ഫലപ്രദമായ നടപടി...

പാറശാല മേഖല വാർഷികം

പാറശാല : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാറശാല മേഖല വാർഷികം 2025 മാർച്ച് 7, 8 തീയതികളിൽ പൂഴിക്കുന്ന് യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പൂഴിക്കുന്ന് മൗര്യ ആഡിറ്റോറിയത്തിൽ...

തിരുവനന്തപുരം മേഖല വാർഷികം ആരംഭിച്ചു.

അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങളും മത്സരിക്കുന്നു. ഡോ. രതീഷ് കൃഷ്ണൻ തിരുവനന്തപുരം :  സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങളും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് ശാസ്ത്രഗതി എഡിറ്റർ ഡോ....

കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം  അനുബന്ധ പരിപാടികൾ ആരംഭിച്ചു.

കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 17, 18 തീയ്യതികളിൽ ചെറുതാഴം GHSS ൽ വെച്ച് നടക്കും.സമ്മേളനത്തിൻ്റെ അനുബന്ധപരിപാടികളുടെ ഉൽഘാടനം കുളപ്പുറത്ത്...