ജില്ലാ വാര്‍ത്തകള്‍

ഗ്രാമശാസ്ത്ര ജാഥ – ആയിരം ശാസ്ത്ര ക്ലാസുകൾ വയനാട് ജില്ലാതല ഉദ്ഘാടനം

23 നവംബർ 2023 വയനാട് വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥ...

സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ മലപ്പുറം പുറത്തൂരിൽ – രജിസ്റ്റര്‍ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. ഹൈസ്കൂളിൽ...

ഏക സിവിൽകോഡ് നാനാർത്ഥങ്ങൾ -സെമിനാർ

03/11/23 തൃശൂർ ജില്ല ജെൻഡർ വിഷയസമിതിയുടെ നേത്രുത്വത്തിൽ കേരള സാഹിത്യ അക്കാദമി, വൈലോപ്പിള്ളി ഹാളിൽ വെച്ച് "ഏക സിവിൽകോഡ് നാനാർത്ഥങ്ങൾ" -സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. ആൾ ഇന്ത്യാ ലോയേഴ്സ്...

ഡോ.സഫറുള്ള ചൗധരിയെ അനുസ്മരിച്ചു

23 ഒക്ടോബർ 2023 വയനാട് കൽപറ്റ: പ്രശസ്ത ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരിയെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയുടെയും ആരോഗ്യ വിഷയസമിതിയുടെയും നേതൃത്വത്തിൽ...

കോൾനിലങ്ങൾ കർഷകരുടെ മാത്രം വിഷയമല്ല : ഡോ.പി.ഇന്ദിരാദേവി

28/10/23 തൃശ്ശൂർ:  കോൾനിലങ്ങൾ ഭക്ഷ്യോല്പാദനകേന്ദ്രം മാത്രമല്ലെന്നും അവിടെയുള്ള പ്രശ്നങ്ങൾ കർഷകരുടെ മാത്രം വിഷയമായി ലഘൂകരിക്കരുതെന്നും പ്രസിദ്ധ കൃഷിശാസ്ത്രജ്ഞ ഡോ.പി.ഇന്ദിരാദേവി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 'കോൾകർഷക...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവർത്തകയോഗം നടത്തി

  മലപ്പുറം 29/10/2023 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവർത്തകയോഗം മലപ്പുറം പരിഷദ് ഭവനിൽ ചേർന്നു. 60 പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ...

മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

29/10/2023 മലപ്പുറം  പാലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറത്ത് യുദ്ധവിരുദ്ധ ജാഥയും പാലസ്തീൻ ഐക്യദാർഢ്യ സദസും...

അബുദാബി ശക്തി അവാർഡ് : ഡോ.ബി ഇക്ബാലിനു ലഭിച്ച അവാർഡ് തുക പുസ്തകമായി വായനശാലകൾക്ക്

28 ഒക്ടോബർ, 2023 മലപ്പുറം 2023ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡായി ഡോ.ബി.ഇക്ബാലിന് ലഭിച്ച തുക വിനിയോഗിച്ച് മലപ്പുറം ജില്ലയിലെ 25 വായനശാലകൾക്ക് അവാർഡിനർഹമായ ഗ്രന്ഥമായ...

ജലസുരക്ഷ – ജീവസുരക്ഷ

22/10/23 ത്രിശൂർ ജില്ല പരിസര വിഷയ സമിതിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചിയിലെ കുസാറ്റിൽ റഡാർ സെൻ്റെർ ഡയറക്ടർ ഡോക്ടർ എസ് അഭിലാഷ് ,CWRDM ലെ മുൻ...

ത്രിശൂർ ജില്ലാ സമ്മേളന- സംഘാടക സമിതി രൂപീകരണ യോഗം

23/10/23 ത്രിശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപത്തൊന്നാമത് ത്രിശൂർ ജില്ലാ സമ്മേളനം 2024 ഫെബ്രുവരി തിയ്യതികളിൽ എടത്തിരുത്തി കെ സി കാളിക്കുട്ടി സ്മാരക സാംസ്കാരിക നിലയത്തിൽ വെച്ച്...