ജില്ലാ വാര്‍ത്തകള്‍

വികസനവെബിനാർ സംഘടിപ്പിച്ചു

തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വികസനം സംബന്ധിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രാദേശിക വികസന പ്രവർത്തനത്തിൽ ഫലപ്രദമായി ഇടപെടാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് പരിഷത്ത്...

സമരമുഖത്തെ കർഷകർക്ക് ഐക്യദാർഢ്യവുമായി ജില്ലകള്‍

കോഴിക്കോട് ആവള യൂനിറ്റിൽ നടന്ന സായാഹ്ന ധർണ്ണ ജില്ലാ കമ്മറ്റി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പേരാമ്പ്ര: "അന്നം തരുന്നവർ പട്ടിണിയിലാണ്. കർഷക സമരം ഒത്തുതീർപ്പാക്കുക" എന്ന...

സമരമുഖത്തെ കർഷകർക്ക് തൃശ്ശൂരിന്റെ ഐക്യദാർഢ്യം

തൃശ്ശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിൽ 16 മേഖലാകേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ജനസദസ്സ് സംഘടിപ്പിച്ചു. പുതിയ...

കർഷകസമരത്തോടൊപ്പം

ആലപ്പുഴ റിലയൻസ് മാളിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല ആലപ്പുഴ: പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുതുവത്സരദിനത്തിൽ ആലപ്പുഴ റിലയൻസ് മാളിനു മുമ്പിൽ പരിഷത്തിന്റെ നേതൃത്വത്തിൽ...

പരിഷത്ത് സ്ഥാപക ദിനാചരണം

കാസര്‍ഗോഡ്: പരിഷത്ത് രൂപീകൃതമായി 58 വർഷം തികയുന്ന സെപ്തംബർ 10 ന് ജില്ലയിൽ സ്ഥാപക ദിനാചരണം ജില്ല, മേഖലാ കേന്ദ്രങ്ങളിലും യൂണിറ്റുകളിലും പതാക ഉയർത്തിയും വൈകുന്നേരം ഗ്രൂപ്പിൽ...

ഭരണഘടനാസംരക്ഷണ സദസ്സും റാലിയും

തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് ഡോ.ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ: സയന്റിഫിക്ക്‌ ഇന്ത്യ, സെക്കുലർ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ...

പാലക്കാട് ജില്ലാ സമ്മേളനം സംഘാടകസമിതിയായി

പാലക്കാട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ടി പി ശ്രീശങ്കര്‍ ആമുഖാവതരണം നടത്തുന്നു. പാലക്കാട്: ജില്ലാ സമ്മേളനത്തിനുളള സംഘാടകസമിതി രൂപീകരണം കോങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍...

തിരുവനന്തപുരം ജില്ലയിൽ പരിസ്ഥിതി ജനസഭകൾ പൂർത്തിയായി

തിരുവനന്തപുരം മേഖല തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും ജനസഭകൾ പൂർത്തിയായി. പാരിസ്ഥിതിക നൈതികതയില്ലാത്ത വികസന സമീപനവും വികസന പ്രയോഗവും ഇനി തുടരാനാവില്ലെന്നും നവകേരള നിർമ്മിതി പരിസ്ഥിതി സുസ്ഥിരതയുടെ...

സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു. കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ...

തൃശൂർ ജില്ലാസമ്മേളനം: സംഘാടകസമിതിയായി

സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ: ജില്ലാസമ്മേളനം വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടത്താൻ...