ജില്ലാ വാര്‍ത്തകള്‍

കാരാപ്പുഴ ഡാമിലെ മാലിന്യം: പരിശോധനാഫലം ഉടന്‍ പുറത്തുവിടണം

വയനാട് ജില്ലാ പത്രക്കുറിപ്പ്  വയനാട് : കാരാപ്പുഴ ഡാമിന്റെ ചീപ്രംകടവ് ഭാഗത്ത് കാണപ്പെട്ട മാലിന്യം ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയതിന്റെ വിവരങ്ങള്‍ എത്രയും പെട്ടന്ന് പുറത്തുവിടണമെന്ന് കേരള ശാസ്‌ത്ര...

മുറ്റത്തൊരു വറ്റാത്ത കിണർ ഗ്രീൻ ആർമി പ്രവർത്തനങ്ങൾ ഏച്ചൂരിൽ തുടങ്ങി

ഏച്ചൂർ : മൺസുണിനെ വരവേറ്റുകൊണ്ട് മഴക്കൊയ്യിത്തിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്ക് പരിഷത്ത് "ഗ്രീൻ ആർമി" തുടക്കം കുറിച്ചു. പ്രായോഗിക പ്രവർത്തനങ്ങൾ ഏച്ചൂരിൽ പട്ടൻ ഗോപാലന്റെ വീട്ടിൽ തുറമുഖ വകുപ്പ്...

ജില്ലാ ഭരണകൂടം യാഥാര്‍ഥ്യം മനസ്സിലാക്കണം : പരിഷത്ത് കൺവെൻഷൻ

  തൃശ്ശൂർ: ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും സത്യത്തിനും ജനങ്ങൾക്കുമൊപ്പം നിൽക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ജല ജാഗ്രതാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുവത്തേരി, മരിയാപുരം,...

ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ അനുമോദിച്ചു

കോഴിക്കോട് : കെ.വി.സുരേന്ദ്രനാഥ് പരിസ്ഥിതി അവാര്‍ഡ് നേടിയ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ യുറീക്ക വായനശാല പ്രവര്‍ത്തകരും പരിഷത്ത് പ്രവര്‍ത്തകരും കൂടി അനുമോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരള വികസനവും എന്ന...

കുടുംബസംഗമം

നാദാപുരം : ഏപ്രിൽ 8, 9 തീയതികളിൽ കല്ലാച്ചിയിൽ നടക്കുന്ന പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ നടന്ന...

കണ്ണൂര്‍ ജില്ലയിലെ നാനൂറ് വായനശാലകളില്‍ ശാസ്ത്ര വായനാമൂല

കണ്ണൂര്‍ ലൈബ്രറി കൗ ണ്‍സില്‍ ജില്ലയിലെ 400 ഗ്രന്ഥശാലകളില്‍ ശാസ്ത്ര വായനമൂല തുടങ്ങുന്നു. കുട്ടികളില്‍ ശാസ്ത്ര വായന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നാല് ലക്ഷത്തി...

പുതിയ കേരളം ജനപങ്കാളിത്തത്തോടെ – ശിൽപശാല

കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ പരിഷദ് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു. '13 -ാം പഞ്ചവൽസര പദ്ധതി നയസമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരൻ...

പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം: സംഘാടകസമതി രൂപീകരിച്ചു

കോലഴി: ഏപ്രില്‍ 8, 9 തിയതികളില്‍ കോലഴി ചിന്മയ മിഷ്യന്‍ കോളജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാസമ്മേളനത്തിന് സംഘാടക സമിതിയായി. കോലഴി ഗ്രാമീണ വായനശാലയില്‍...

54 ആം സംസ്ഥാനസമ്മേളനം ലോഗോ പ്രകാശിപ്പിച്ചു.

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് 54-ാം സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള 'ലോഗോ' കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലത പ്രകാശനം ചെയ്തു. സമ്മേളന പ്രചാരണ കമ്മിറ്റി...

വായനശാലകളിൽ പരിസര കോർണർ വരുന്നു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തകരുടെ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു....

You may have missed